Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 22:31 IST
Share News :
കക്കട്ട്.. കൈതചാലിൽ പരേതനായ നെല്ലിയുള്ള പറമ്പത്ത് നാണുവിൻ്റെ ഭാര്യ ജാനു (64) അന്തരിച്ചു
മക്കൾ: ഗിരിഷ് ( കെ.എസ്.ഇ.ബി. കുറ്റ്യാടി ) രഞ്ജിഷ് (വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കല്ലാച്ചി)
മരുമക്കൾ: നിത്യ (മുള്ള മ്പത്ത്) രാജി (പത്തനംതിട്ട)
സഹോദരങ്ങൾ: കണ്ണൻ (കായക്കൊടി ) നാണു (കായക്കൊടി ) മന്നി (നിട്ടൂർ) മാത (കായക്കൊടി )പരേതയായ പൊക്കി ( മരുതോങ്കര )
സഞ്ജയനം: വെള്ളിയാഴ്ച്ച
Follow us on :
Tags:
More in Related News
Please select your location.