Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

22 Dec 2024 08:44 IST

Fardis AV

Share News :

നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (സിഡിഎസ്എല്‍ ഐപിഎഫ്) നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും മൂലധന വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാന്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

നിക്ഷേപങ്ങളുടെയും നിക്ഷേപ സേവനങ്ങളുടെയും അടിസ്ഥാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിക്ഷേപ ആശയങ്ങള്‍ ലളിതമാക്കി മലയാളത്തില്‍ അവതരിപ്പിച്ചു. മൂലധന വിപണിയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിക്കുന്നതിനായി നിക്ഷേപക സംബന്ധമായ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. നിക്ഷേപകര്‍ക്ക് മൂലധന വിപണിയിലെ സങ്കീര്‍ണ്ണതകളെ ആത്മവിശ്വാസത്തോടെ നേരിടാനും ആത്മനിര്‍ഭര്‍ നിക്ഷേപകനാകാനുള്ള അറിവും നൈപുണ്യവും നല്‍കാനുമാണ് സിഡിഎസ്എല്‍ ഐപിഎഫ് ലക്ഷ്യമിടുന്നത്.

സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാനായി സിഡിഎസ്എല്‍ ഐപിഎഫ് ഈ വര്‍ഷം രാജ്യവ്യാപകമായി കൂടുതല്‍ നിക്ഷേപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

കോഴിക്കോട്: പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (സിഡിഎസ്എല്‍ ഐപിഎഫ്) നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും മൂലധന വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാന്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

നിക്ഷേപ സേവനങ്ങളുടെയും അടിസ്ഥാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിക്ഷേപ ആശയങ്ങള്‍ ലളിതമാക്കി മലയാളത്തില്‍ അവതരിപ്പിച്ചു. മൂലധന വിപണിയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിക്കുന്നതിനായി നിക്ഷേപക സംബന്ധമായ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. നിക്ഷേപകര്‍ക്ക് മൂലധന വിപണിയിലെ സങ്കീര്‍ണ്ണതകളെ ആത്മവിശ്വാസത്തോടെ നേരിടാനും ആത്മനിര്‍ഭര്‍ നിക്ഷേപകനാകാനുള്ള അറിവും നൈപുണ്യവും നല്‍കാനുമാണ് സിഡിഎസ്എല്‍ ഐപിഎഫ് ലക്ഷ്യമിടുന്നത്.

സാക്ഷരത പ്രചരിപ്പിക്കാനായി സിഡിഎസ്എല്‍ ഐപിഎഫ് ഈ വര്‍ഷം രാജ്യവ്യാപകമായി കൂടുതല്‍ നിക്ഷേപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

Follow us on :

More in Related News