Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (സിഡിഎസ്എല്‍ ഐപിഎഫ്) നിക്ഷേപ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും മൂലധന വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാന്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
Please select your location.