Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധമായ ചാവക്കാട് വല്ലഭട്ട കളരിയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു..

21 Jun 2026 16:31 IST

MUKUNDAN

Share News :

ചാവക്കാട്:പ്രസിദ്ധമായ ചാവക്കാട് വല്ലഭട്ട കളരിയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.കളരി അങ്കണത്തിൽ നടന്ന പരിപാടിയിൽ 117 ഓളം കുട്ടികൾ യോഗ പ്രദർശനം നടത്തി.കെ.പി.കൃഷ്ണദാസ് ഗുരുക്കൾ,കെ.പി.ദിനേശൻ ഗുരുക്കൾ,കെ.പി.ആനന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Follow us on :

More in Related News