Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തർദേശീയ സഹകരണ ദിനാഘോഷം

06 Jul 2024 15:14 IST

Anvar Kaitharam

Share News :

അന്തർദേശീയ സഹകരണ ദിനാഘോഷം


പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണ ദിനാഘോഷം നടത്തി.

സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എക്സി. ഡയറക്ട്ർ ടി.എ നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി ദിലീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണസമിതി അംഗം പി.പി ജോയ് സഹകരണ ദിനസന്ദേശം നൽകി. എം.ബി അഷറഫ്, വി.ആർ അനിരുദ്ധൻ, വി.ആർ ഗോപാലകൃഷ്ണൻ, ലത മോഹനൻ, ബിൻസി സോളമൻ, കെ.കെ അലി, അഞ്ജലി കെ. എൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News