Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 21:40 IST
Share News :
ചാവക്കാട്:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഇന്ത്യൻ ഭരണഘടന ദിനത്തോടൊപ്പം മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി.ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.അഡ്വ.കെ.പി.ബക്കർ ഭരണഘടന ആമുഖം വായിച്ച് ദൃഢ പ്രതിജ്ഞ ചൊല്ലികൊടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ.നാജിയ നർഗീസിന് അഡ്വ.ഫരീദാബാനു ആദ്യ മെംബർഷിപ്പ് കൊടുത്ത് മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.അഭിഭാഷകരായ അനിഷ ശങ്കർ,അഹമ്മദ് ഷിബിൻ,ബിജു വലിയപറമ്പിൽ,ഫ്രെഡി ഫയസ്,സ്റ്റോബി ജോസ്,ജന്യ ചന്ദ്രൻ,സജീബ ജാവേദ്,വിജയൻ ചൊവ്വല്ലൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.