Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

സയൻസ് ക്ലബ് ഉദ്ഘാടനം

10 Jul 2024 14:12 IST

enlight media

Share News :

ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം NIT കോഴിക്കോട് ഇൻസ്പയർ ഫാക്കൽറ്റി ഡോ.പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയൻസ് ക്ലബ് കൺവീനർ മുനവ്വർ സർ സ്വാഗതം ആശംസിച്ചു. സ്വാലിഹ് സർ, ജലീൽ സർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Follow us on :

More in Related News