Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 20:58 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ജൂബിലി വർഷ കവാടത്തിന്റെ ഉദ്ഘാടനവും,പുതുവർഷ തിരുകർമ്മങ്ങളും ചൊവ്വാഴ്ച്ച രാത്രി 11 മണി മുതൽ ആരംഭിക്കും.ആരാധന,വർഷാരംഭ പ്രാർത്ഥന,പഴയ മനുഷ്യനെ കത്തിക്കൽ,ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികത്വം വഹിക്കും.ഒന്നാം തിയ്യതി ബുധനാഴ്ച്ച കാലത്ത് 6.30-ന് പതിവ് പോലെയുള്ള ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല.പാലുവായ് മഠം കപ്പേളയിൽ രാവിലെ 7.25-നും,മമ്മിയൂർ മഠം കപ്പേളയിൽ രാവിലെ 6.30-നും ദിവ്യബലി ഉണ്ടായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.