Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 10:44 IST
Share News :
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ടീച്ചർ മെമ്പർമാരായ സതീശൻ ടി കെ , പ്രകാശൻ കെ കെ , സെക്രട്ടറി ജി സബിത, അസിസ്റ്റൻറ് സെക്രട്ടറി എം കെ വിജയൻ , കമ്മ്യൂണിറ്റി അംബാസിഡർ ഗോപിക ,രാജൻ നെല്ലായി ,അമ്പിളി വേണു എന്നിവർ സന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.