Thu May 15, 2025 9:24 AM 1ST
Location
Sign In
08 Mar 2025 19:31 IST
Share News :
നെല്ലായി: പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവില്‍ വിവിധ അങ്കണവാടികള്‍ നവീകരിച്ചതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ് പ്രസിഡന്റ് ് ഇ. കെ അനൂപ് നിര്‍വഹിച്ചു. ആലത്തൂര്‍ അംഗണവാടിയില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വാര്‍ഡ് മെംബര്‍ ടി. കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐ.ഡി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എസ് ധന്യ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.