Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ട് മോഷണത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി സമ്മേളനം സംഘടിപ്പിച്ചു.

07 Oct 2026 13:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വോട്ട് മോഷണത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി സമ്മേളനം സംഘടിപ്പിച്ചു.

ഭരിക്കുന്ന പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്ത് നടത്തി കൊണ്ടിരിക്കുന്ന വോട്ട് മോഷണത്തിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ ഉയർന്നു വരുന്ന ജനകീയ സമരങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പിന്തുണ നൽകി യായിരു ന്നു സമ്മേളനം

പൗരാവകാശ സമിതി സെക്രട്ടറി പി ജെ.തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,v D ജോസ്, കെ കെ ശശാങ്കൻ.ജയിംസ് തോമസ്, Adv: K K വിജയൻ ,സി, എസ് ജോർജ്, N K രാജു, ഡെറിക്ക് തോമസ്, Adv;ജയ് മോൻ തങ്കച്ചൻ, ജോളി ജോസഫ് ,'എം എം സ്ക്കറിയ, എംഡി തോമസ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News