Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിലും മഴയിലും കുറ്റൻമാവ് കടപുഴകി വീണു

14 Aug 2024 07:47 IST

MUKUNDAN

Share News :

ചാവക്കാട്:ശക്തമായ കാറ്റിലും,മഴയിലും കുറ്റൻമാവ് കടപുഴകി വീണു.തിരുവത്ര കോട്ടപ്പുറം മരകമ്പനിയുടെ കിഴക്കുഭാഗം താമസിക്കുന്ന നാലകത്ത് ഹനീഫയുടെ വീടിന്റെ മുൻവശത്തുള്ള മാവാണ് കടപുഴകി വീണത്.ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.ശബ്ദം കേട്ട് ഹനീഫ പുറത്തേക്ക് വന്ന് നോക്കിയപ്പോഴാണ് മരം വീണുകിടക്കുന്നത് കണ്ടത്. 

Follow us on :

More in Related News