Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുനെല്ലൂർ മഹാശിവ ക്ഷേത്രത്തിൽ ഇല്ലംനിറ മഹോത്സവം ആഘോഷിച്ചു

11 Aug 2024 21:17 IST

MUKUNDAN

Share News :

പാവറട്ടി:തിരുനെല്ലൂർ മഹാശിവ ക്ഷേത്രത്തിൽ ഇല്ലംനിറ മഹോത്സവം ആഘോഷിച്ചു.ക്ഷേത്രം മേൽശാന്തി വിഷ്ണുപ്രസാദ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്‌ എൻ.ഡി.ശങ്കരനാരായണൻ,സെക്രട്ടറി ബിനേഷ് ഉള്ളാടത്തിൽ,വർക്കിങ് പ്രസിഡന്റ്‌ സുനിൽകുമാർ അപ്പു,വൈസ് പ്രസിഡന്റ്‌മാർ നന്ദനൻ മാസ്റ്റർ,പി.കെ.സുബ്രമണ്യൻ, ജോയിന്റ് സെക്രട്ടറിമാർ ഇ.എം.മനോജ്‌,യൂ.കെ.ഷാജു,ട്രഷറർമാരായ രാജു കണിയാംപറമ്പിൽ,പുരുഷോത്തമൻ പോവിൽ എന്നിവർ നേതൃത്വം വഹിച്ചു.പൂജിച്ച നെൽക്കതിരുകൾ ഭക്തജങ്ങൾക്ക് വിതരണം ചെയ്തു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News