Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി വ്യാപാരഭവനില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

26 Mar 2025 17:09 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍  ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ജി. രെഞ്ജിമോന്‍ അധ്യക്ഷത വഹിച്ചു. ടി.എം.ചന്ദ്രന്‍, ഉമ്മുക്കുല്‍സ് അസീസ്, ബേബി മാത്യു കാവുങ്കല്‍, പി.കെ. രാജന്‍, പി.കെ. വേണുഗോപാല്‍, പി.സി.ബൈജു, ,ഷാഫി കല്ലൂപ്പറമ്പില്‍ ,ടി.എം. ഉമേഷ് ബാബു, ,സാബു പോക്കാക്കില്ലത്ത്, സി.പി. ഉണ്ണികൃഷ്ണന്‍ , വി.എം.ഷാജഹാന്‍ , പൗലോസ് കളമ്പാടന്‍, ഫൗസിയ ഷാജഹാന്‍, ടൈറ്റസ് കട്ടക്കയം എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News