Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.എസ്‌.സി ഹോം സയൻസിൽ ഒമ്പതാം റാങ്ക് നേടി ഇടുക്കി സ്വദേശി

22 May 2024 08:48 IST

PEERMADE NEWS

Share News :

പീരുമേട് : ഇക്കഴിഞ്ഞ എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി ഹോം സയൻസ് ബിരുദ പരീക്ഷയിൽ ഹോം സയൻസിന് ഒമ്പതാം റാങ്ക് നേടി ഇടുക്കി സ്വദേശി. കരിങ്കുളം ചപ്പാത്ത് ഹെവൻ വാലിയിൽ പുതുപ്പറമ്പിൽ ഹന്ന ബിനു ഈപ്പൻ ആണ് അഭിമാനാർഹമായ വിജയം നേടിയത് 'കോട്ടയം ബി. സി .എം കോളേജിൽ ആയിരുന്നു പഠനം നടത്തിയിരുന്നത്എം.എസ് .സി ഫുഡ് ടെക്നോളജിയിൽ ഉപരിപഠനം നടത്താനാണ് ഹന്ന ആഗ്രഹിക്കുന്നത്. ബിനു ഈപ്പൻ വിനി ദമ്പതികളുടെ ഏക മകളാണ് ഹന്ന .

Follow us on :

More in Related News