Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഇടുക്കി ജില്ല സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പ് 20 ന്

10 Jul 2024 17:25 IST

PEERMADE NEWS

Share News :


പീരുമേട്:


 

പീരുമേട്: യോഗാസോസിയേഷൻ ഓഫ് ഇടുക്കിയുടെയും, ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഒൻപതാമത് ഇടുക്കി ജില്ല സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ജൂലൈ ഇരുപതാം തീയതി കുട്ടിക്കാന മരിയൻ കോളജിൽ നടത്തും. സബ്ജൂനിയർ , ജൂനിയർ, സീനിയർ , എന്നീ വിഭാഗങ്ങളായി സ്ത്രീകൾക്കും, പുരുഷന്മാർക്കും വ്യത്യസ്ത വേദികളിലാവും മത്സരങ്ങൾസംഘടിപ്പിക്കുക.  മത്സരത്തിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 18 ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.  കൂടുതൽ വിവരങ്ങൾക്കുംരജിസ്ട്രേഷനുമായി ഷീജാ രഘു - 70 25 19 28 20 

 ലാൽ കെ - 95 67 55 36 43 എന്നിവരുമായി ബന്ധപ്പെടുക

Follow us on :

More in Related News