Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 22:53 IST
Share News :
തിരുരങ്ങാടി : കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ട്‌റേറ്റ് നേടിയ 21-ഡിവിഷനിലെ മാട്ര അബ്ദുറഷീദിനെയും പുരാവ്‌സതു ശേഖരത്തിലൂടെ ശ്രദ്ധേയനായ കെകെ റഫീഖിനെയും. സന ഈ ബിരുദം നേടിയ ടി, മുനവ്വിറയെയും വാർഡ് സഭയിൽ വെച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആദരിച്ചു, പോക്കാട്ട് അബ്ദുറഹിമാൻ കുട്ടി, കെ.കെ നയീം, കെ, മൂസക്കോയ, ഒ.സുബൈദ, എം, കെ അസീസ്, പി.വി ഹുസൈൻ, പി.കെ മുഹമ്മദ് കുട്ടി, കെ.കെ അബു, പി, മഹ്ബൂബ്, എം.കെ അഹമ്മദ് കുട്ടി, കുഞ്ഞിമരക്കാർ, മുഹ്സിൻ, ഇബ്രാഹിം, കെ.പി മജീദ്, തുടങ്ങിയവർ പ്രസംഗിച്ചു,
Follow us on :
More in Related News
Please select your location.