Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അസ്‌കർ യാസീനെ ആദരിച്ചു

30 May 2024 11:17 IST

Saifuddin Rocky

Share News :

പുളിക്കൽ : കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അസ്‌കർ യാസീന് കെ.എൻ. എം മർക്കസു ദ്ദഅവ വലിയ പറമ്പ് ശാഖ ഉപഹാരം നൽകി ആദരിച്ചു.

വാർഡ് മെമ്പർ പി. എൻ. അഷ്‌റഫ്‌ ഉപഹാരം നൽകി.

കെ.എൻ.എം ശാഖ ട്രഷറർ

എം. മുഹമ്മദ്‌ (കുഞ്ഞാൻ)

അധ്യക്ഷനായി. കെ.ബഷീർ മദനി ഉദ്ബോധനം നടത്തി.

കെ.എം ഷബീർ അഹമ്മദ്, സഹദ് പീടിക കണ്ടി, കെ.സി അഷ്‌റഫ്‌, എം. അബ്‌സിൽ, ഡോ. അസ്‌കർ യാസീൻ എന്നിവർ പ്രസംഗിച്ചു


ഫോട്ടോ : എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അസ്‌കർ യാസീനുള്ള

കെ. എൻ. എം.മർക്കസു ദ്ദഅവ

വലിയപറമ്പ് ശാഖയുടെ ഉപഹാരം വാർഡ് മെമ്പർ പി.എൻ. അഷ്‌റഫ്‌ നൽകുന്നു

Follow us on :

More in Related News