Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദരണിയം 2024

06 Jul 2024 16:26 IST

WILSON MECHERY

Share News :

പരിയാരം:

പരിയാരം മണ്ഡലം KSSPA യുടെ നേതൃത്വത്തിൽ നടന്ന ആദരണീയം പരിപാടി ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം നിർവഹിച്ചു പരിയാരം മണ്ഡലം കോൺസ് പ്രസിഡൻ്റ് VC മ്പെന്നി മാസ്റ്ററെയും പുതിയ അംഗങ്ങളെയും ആദരിച്ചു. KSSPA നിയോജക മണ്ഡലം പ്രസിഡണ്ട് രമദാസ് ടി കെ, സംസ്ഥാന കൗൺസിൽ അംഗം ജെയിംസ് പോൾ, സംസ്ഥാന കമ്മിറ്റി ആംഗം ഡോ. ജോസ് കുര്യൻ,KSSPA മണ്ഡലം പ്രസിഡൻ്റ് ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ,ജോർജ് ഡി മാളിയേക്കൽ, ലിൻസൺ നടവരമ്പൻ, പ്രിൻസ് മുണ്ടൻ മാണി, ജയ സുരേന്ദ്രൻ,ലൂവീസ് മേലേപ്പുറം, K. ഉദയൻ, ഫ്രൻസീസ് മാസ്റ്റർ,ജോഷി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News