Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് സമിതി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു..

11 Jan 2026 19:08 IST

MUKUNDAN

Share News :

ഗുരുവായൂർ:ശബരിമലയിലെ സ്വർണ്ണ മോഷണം സിബിഐ അന്വേഷിക്കുക,ദേവസ്വം ക്ഷേത്രങ്ങിലെ കൊള്ളകളിൽ സമഗ്ര അന്വേഷണം നടത്തുക,അവിശ്വാസികൾ ക്ഷേത്ര ഭരണം വിട്ടുപോവുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.എൻ.അശോകൻ ചാലകൂടി ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഏങ്ങണ്ടിയൂർ,ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി കെ.ജയരാമൻ.ജില്ലാ സഹ സംഘടന സെക്രട്ടറി എ.എസ്.പ്രേമരാജ് എന്നിവർ സംസാരിച്ചു.താലൂക്ക് വർക്കിങ് പ്രസിഡന്റ് അനിൽ തളികുളം സ്വാഗതവും,വൈസ് പ്രസിഡന്റ് മണി ഒരുമനയൂർ നന്ദിയും രേഖപെടുത്തി.താലൂക്ക് സംഘടനാ സെക്രട്ടറി ശശി ആനക്കോട്ടിൽ,ട്രഷറർ സുനിൽ പാക്കത്ത്,സെക്രട്ടറിമാരായ നിജു ചക്കിത്തറ,കുമാരൻ പുന്നയൂർ,വിജയാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News