Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാളയിൽ കനത്ത മഴയും കാറ്റും.- വ്യാപകമായ നാശനഷ്ടം

23 Jun 2024 20:16 IST

WILSON MECHERY

Share News :


മാള: മാള പ്രദേശങ്ങളിൽ വൈകിട്ട് നാല് മണിയോട് കൂടി കനത്ത മഴയും ശക്തമായ കാറ്റും അനുദവപെട്ടു ,മാള കോട്ടമുറി പ്രദേശത്ത് മരങ്ങൾ കടപുഴകി വീഴുകയും ,ഇലട്രിസിറ്റി കാലുകൾ തകർന്ന് ഒടിഞ്ഞ് വീഴുകയുമുണ്ടായി.ഇതിനെ തുടർന്ന് ടി വി നെറ്റ് വർക്കുകളും ഇൻ്റർനെറ്റ് സേവനങ്ങളും താറുമാറായി, മണിക്കൂറുകൾ കഴിഞ്ഞിട്ടും ,പരിഹാര നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്തതിനെതിരെ ജനരോഷം ശക്തമാണ്.


Follow us on :

More in Related News