Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 20:45 IST
Share News :
ഗുരുവായൂർ:രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രചാരകനായിരുന്ന സ്വർഗീയ മാധവ്‌ജി ജന്മ ശതാബ്‌ദി ആഘോഷം വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യും.മാധവ്‌ജിയുടെ സഹപ്രവർത്തകരായിരുന്ന സി.ചന്ദ്രശേഖരൻ(തലശ്ശേരി),വി.കെ.വിശ്വനാഥൻ(വിശ്വം വാപ്പ) തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുമെന്ന് കൺവീനർ മുന്നൂലം നീലകണ്ഠൻ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.