Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി

01 Oct 2024 19:15 IST

- Antony Ashan

Share News :

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ സുമി പി.എം. മൂവാറ്റുപുഴ പരേതനായ പടിഞ്ഞാറേച്ചാലില്‍ മുഹമ്മദ് മുസ്തഫ-സുഹറ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: തൊടുപുഴ കുംമ്പംകല്ല് നിരപ്പേല്‍ ഷിനാജ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍).


Follow us on :

More in Related News