Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ സാന്ദീപനി ബാലഭവനിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

14 May 2024 19:33 IST

MUKUNDAN

Share News :

ഗുരുവായൂർ:സാന്ദീപനി ബാലഭവനിലെ കുട്ടികൾക്ക് അഖില കേരള വെളിച്ചപ്പാട് സംഘത്തിൻ്റെ സംസ്ഥാന ഉപദേശക സമിതി അംഗം പന്തല്ലൂർ ഉല്ലാസൻ വെളിച്ചപ്പാട്,പത്നി വത്സല എന്നിവരാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.ബാലഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെളിച്ചപ്പാട് സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വേലായുധകുമാർ,കെ.എസ്.അനിൽകുമാർ,കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്,എം.ബാബു,കെ.വത്സലൻ എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News