Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ മോർണിംഗ് വാക് വിത്ത് സിഎച്ച് പരിപാടിയിൽ വൻ ജനപങ്കാളിത്തം..

31 Mar 2026 20:49 IST

MUKUNDAN

Share News :

പുന്നയൂർകുളം:ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ മോർണിംഗ് വാക് വിത്ത് സിഎച്ച് പരിപാടിയിൽ വൻ ജനപങ്കാളിത്തം.രാവിലെ പുന്നയൂർക്കുളം തങ്ങൾപടിയിൽ നിന്ന് ആരംഭിച്ച മോർണിംഗ് വാക് ഇൽ എ.എം.അലാവുദ്ധീൻ,എ.കെ.മൊയ്‌ദുണ്ണി,പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ,അഷ്‌കർ അറക്കൽ,മന്നലാം കുന്ന്‌ മുഹമ്മദുണ്ണി,സൈനബ ശുക്കൂർ,മൂസ ആലത്തയിൽ,അഡ്വ.മുഹമ്മദ് റയീസ്,കെ.എച്ച്.ആബിദ്,സമീറ സക്കറിയ,ഹുസൈൻ വലിയകത്ത്,അഷ്‌റഫ്‌ ചോലയിൽ എന്നിവർ പങ്കെടുത്തു.




Follow us on :

More in Related News