Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം വട്ടേക്കാട് രായം മരക്കാർ കൊട്ട് പറമ്പിൽ ഉസ്‌മാൻ ഹാജി അന്തരിച്ചു

09 Jun 2026 20:51 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം വട്ടേക്കാട് സെൻ്ററിൽ താമസിക്കുന്ന പരേതനായ മാമത് മകൻ രായം മരക്കാർ കൊട്ട് പറമ്പിൽ ഉസ്‌മാൻ ഹാജി(80)അന്തരിച്ചു.ഭാര്യ:അറക്കൽനെഫീസ.മക്കൾ:നൗഷാദ്,ഷാഫി,റാഫി,ഷംഷാദ്,നജ്മ,ഫൗസിയ.മരുമക്കൾ:കാസിം,സെലിം,ഹുസ്സയിൻ,നൗഷജ,റജൂല,ഫർസാന.ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News