Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുതിക്കളം ശ്രീഭദ്രകാളി - ശ്രീ മഹാഗണപതി - ശ്രീവനദുർഗ്ഗാ ക്ഷേത്രത്തിൽ ആയില്യം പൂജ

23 Oct 2024 12:56 IST

ജേർണലിസ്റ്റ്

Share News :

ഗുരുതിക്കളം: ശ്രീഭദ്രകാളി - ശ്രീ മഹാഗണപതി - ശ്രീവനദുർഗ്ഗാ ക്ഷേത്രത്തിൽ ഒക്ടോബർ 26 ന് ക്ഷേത്രപൂജാ വഴിപാടുകൾക്കു ശേഷം ആയില്യം പൂജ ചടങ്ങുകൾ

 നടക്കും. ക്ഷേത്രം മേൽശാന്തി കാർമ്മികത്വം വഹിക്കും.

എല്ലാ ഭക്തജനങ്ങളേയും ക്ഷണിക്കുന്നതായി ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ബാനർജി കൊച്ചുപറമ്പിൽ, പ്രസിഡൻ്റ് രാജീവ് ചക്കിമാലിക്കൽ എന്നിവർ അറിയിച്ചു

Follow us on :

More in Related News