Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലൂർ എ എം എൽ പി സ്കൂളിൽ "ഗുരു വന്ദനം "

06 Sep 2024 07:26 IST

- Koya kunnamangalam

Share News :

കുന്ദമംഗലം I അധ്യാപക ദിനത്തോടനുബന്ധിച്ച് പോലൂർ എ എംഎൽപി സ്കൂളിൽ ഗുരു വന്ദനം സംഘടിപ്പിച്ചുഅറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് തലമുറകളെ കൈപിടിച്ചുയർത്തിയ അധ്യാപകരായിരുന്ന മുഹമ്മദ് കോയ ,ടി സി മുഹമ്മദ്കെ, സി സദാനന്ദൻ,കെ പി ബിവി ,

വത്സല, ശോഭന, ശംസുദ്ദീൻ എന്നിവരെ ആദരിച്ചു

 കുന്ദ മംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ബി യുഎം എസ്

ബിരുദം നേടിയ പൂർവ്വ വിദ്യാർത്ഥി പി ജന്നത്ത് ,  എൽ എസ് എസ്   നേടിയ ആയിഷ നഫ്‌ല , എഹാൻ അബൂബക്കർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു 

 പ്രധാനാധ്യാപകൻ എം യൂസഫ് സിദ്ദീഖ്,റഷീദ് കോണോട്ട് ടീ മായിൻ , മുഹമ്മദ് മത്തൻകണ്ടി, അബ്ദുൽ അസീസ്, ജസീല സംസാരിച്ചു

Follow us on :

More in Related News