Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നല്ല പാഠം പദ്ധതി:ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ പെൻബോക്സ് സ്ഥാപിച്ചു

15 Aug 2024 20:22 IST

MUKUNDAN

Share News :

ചാവക്കാട്:നല്ല പാഠം പദ്ധതിയുടെ ഭാഗമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ പെൻബോക്സ് സ്ഥാപിച്ചു.ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനാണ് പെൻബോക്സ്.ശേഖരിക്കുന്ന പ്ലാസ്റ്റിക് പേനകൾ ഹരിത കർമ്മസേനയ്ക്ക് കൈമാറും.പദ്ധതി സ്കൂൾ പ്രിൻസിപ്പാൾ പ്രിയ മധു ഉദ്ഘാടനം ചെയ്തു.നല്ല പാഠം കോർഡിനേറ്റർമാരായ പി.വി.രാജലക്ഷ്മി,കെ.എസ്.ശാലി എന്നിവർ പ്രസംഗിച്ചു. 

Follow us on :

More in Related News