Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 10:57 IST
Share News :
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെ കടന്നുപോയി സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞത് പവന് 40 രൂപ മാത്രം. തുടർച്ചയായുള്ള കുതിച്ചു ചാട്ടങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് പവന് 40 രൂപ മാത്രമാണ് കുറഞ്ഞ് 56,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7,095 രൂപയാണ്.
മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വർണവില പരിശോധിച്ചാൽ നാലായിരം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.