Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 15:08 IST
Share News :
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല.
കുറച്ചു ദിവസങ്ങളിലായി ഉണ്ടായിരുന്ന കയറ്റിറക്കങ്ങൾക്ക് ശേഷമുള്ള വിശ്രമമാണെന്ന് വേണം കരുതാൻ
ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില (kerala gold price) ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയായി വില.
Follow us on :
Tags:
More in Related News
Please select your location.