Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം നടന്നു

03 Oct 2024 18:01 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം നടന്നു.വാർഡ് മെമ്പർ പി.എസ്.അലി ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു.നാടൻ പാട്ട് കലാകാരനും,അധ്യാപകനുമായ അനീഷ് മാസ്റ്റർ മുഖ്യാതിഥിയായി.പ്രധാന അധ്യാപിക റസിയ,സൈഫുന്നീസ,മറ്റു ഭാരവാഹികളായ ശ്രീനിവാസൻ,നാസർ,മുനീറ റഷീദ്,മുസ്‌തഫ,മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് അധ്യാപകരായ സബിത,മിനി,നിഷ,ലിജി,റംഷി,ശബ്ന എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News