Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 19:24 IST
Share News :
ചാവക്കാട്:മണത്തല മത്തിക്കായൽ പരിസരത്ത് നിന്നും വലയിൽ കുടുങ്ങിയ നിലയിൽ ഭീമൻ മലമ്പാമ്പിനെ കണ്ടെത്തി.ചാവക്കാട് നഗരസഭ 21-ാം വാർഡ് കൗൺസിലർ കെ.പി.രഞ്ജിത്ത് കുമാറിന്റെ വീടിന് സമീപത്ത് നിന്നാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസകുട്ടി എന്നിവർ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.