Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 14:01 IST
Share News :
ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം 2025 വർഷത്തെ ഭരണ സമിതിയെ ഏക കണ്ഠമായി തെരഞ്ഞെടുത്തു.ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു.ശശി ആനക്കോട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സുകുമാരൻ എരിഞ്ഞിയിൽ വരവുചിലവു കണക്കുകൾ അവതരിപ്പിച്ചു.കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയറാം ഭരണ സമിതി മെമ്പർമാരുടെ പ്രഖ്യാപനം നടത്തി.പുതിയ ഭാരവാഹികളായി കേരള വർമ്മ(രക്ഷാധികാരി),ബേബി കരിപ്പോട്ട്(പ്രസിഡന്റ്),സോമനാഥൻ കടങ്കര(വൈസ് പ്രസിഡന്റ്),ശശി ആനക്കോട്ടിൽ(സെക്രട്ടറി),ഇ.വി.ശശി,ബാബു പുന്ന(ജോയിന്റ് സെക്രട്ടറിമാർ),സുകുമാരൻ എരിഞ്ഞിയിൽ(ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.