Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഎസ് സി നഴ്സിംഗ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് വണ്ടിപ്പെരിയാർ സ്വദേശി ഗീതു ജി കൃഷ്ണക്ക്

29 May 2024 21:29 IST

PEERMADE NEWS

Share News :


വണ്ടിപ്പെരിയാർ:

ഗീതു ജി കൃഷ്ണക്ക് 

നഴ്സിംഗ് പരീക്ഷയിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്ഫസ്റ്റ് റാങ്ക്.അഖില കേരള വിശ്വകർമ്മ സഭ സംസ്ഥാനഓർഗനൈസേഷൻ ഭാരവാഹിയുംകേരള വ്യാപാര വ്യവസായി വണ്ടിപ്പെരിയാർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും

 ആയ ടി .സി ഗോപാലകൃഷ്ണന്റെ മകൾ ആണ് ഗീതു ജി കൃഷ്ണ..

Follow us on :

More in Related News