Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിനഗര്‍ ദേശവിളക്ക് ആഘോഷിച്ചു

30 Nov 2024 21:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഗാന്ധിനഗര്‍ ദേശവിളക്ക് ആഘോഷിച്ചു

കൊടകര: ഗാന്ധിനഗര്‍ ദേശത്തിന്‍രെ നേതൃത്വത്തില്‍ 16-മത് ദേശവിളക്ക് ആഘോഷിച്ചു. താലം,ശാസ്താംപാട്ട്,ചിന്ത് പാട്ട്,തകില്‍നാദസ്വരം, രഥം, ദീപാരാധന, അന്നദാനം എന്നിവയുണ്ടായി.


Follow us on :

More in Related News