Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിയൻ നാരായണൻ നായരെ അനുസ്മരിച്ചു.

19 Aug 2024 12:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: പ്രമുഖ ഗാന്ധിയനായിരുന്ന നാരായണൻ നായർ അനുസ്മരണം

സി ഐ ടി യു നേതൃത്വത്തിൽ അമ്പലപ്പാറ സർവോദയ സംഘത്തിൽ

വെച്ച് നടത്തി. 

സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പി വിജയലക്ഷ്മി അധ്യക്ഷയായിരുന്നു . 

 ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

കെ രാധാകൃഷ്ണൻ,

കെ പി ഹരികൃഷ്ണൻ, സിസി രാജൻ, 

എം ആർ ബിജു സർവോദയ സംഘം മാനേജർമാരായ 

സന്ധ്യ വി, ശ്രീജ കെ 

ഉണ്ണികൃഷ്ണൻ പുറക്കാട് എന്നിവർ സംസാരിച്ചു 

സർവ്വോദയ സംഘം തൊഴിലാളി പ്രതിനിധി ഗീത എം നന്ദി പറഞ്ഞു നാരായണന്മാരുടെ മകൻ ശിവപ്രസാദ് അച്ഛൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ തുടർന്ന് നടത്തുമെന്ന് അറിയിച്ചു.

Follow us on :

More in Related News