Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

02 Oct 2024 14:11 IST

- WILSON MECHERY

Share News :

പരിയാരം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.ടി വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡൻ്റ് വി.സി ബെന്നി അധ്യക്ഷത വഹിച്ചു. പി പി പോളി,റാഫി കല്ലുപാലം,ലിൻസൺനാവരമ്പൻ, ഡാർളി പോൾസൺ,ജോസ് പടിഞ്ഞാക്കര,ജോയ് കുറ്റിപ്പുഴ, റീന ജോസഫ്,ഡെന്നി ആൻ്റണി, സിനിലോനപ്പൻ, ജാൻസി ജോസ്, സോനു ജോൺസൻ, ഷിജി വർഗ്ഗിസ്, ഷാജു പി.വി, ശിവദാസ്, ജോയ് കോച്ചേക്കാടൻ എന്നിവർ സംസാരിച്ചു .

Follow us on :

More in Related News