Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ഫർണിച്ചർ വ്യാപാരികൾ രംഗത്ത്

20 Mar 2025 21:51 IST

Jithu Vijay

Share News :

കോഴിക്കോട് : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മെർക്കൻറ യിൽ വെൽഫയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയകമ്മിറ്റി ബോധവൽക്കരണ സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ എ ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡൻറ് സലീം ഡക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പേങ്ങാടൻ, സംസ്ഥാന സെക്രട്ടറി പ്രസിദ് ഗുഡ് വെ, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാഡിയ, സിറ്റി സെക്രട്ടറി ജിനീഷ് വാഴയിൽ, ട്രഷറർ അബ്ദുൽ അസീസ് ഇൻസാഫ് തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

Follow us on :

More in Related News