Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 19:36 IST
Share News :
ചാവക്കാട്:പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ഉന്നത വിജയം നേടിയ ചാവക്കാട് നഗരസഭ മൂന്നാം വാർഡിലെ കെ.എ.ജ്വാല,എം.എ.അദ്വൈത് എന്നിവർക്ക് തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോവപ്രതാപൻ ഉപഹാരം കൈമാറി.രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എസ്.ശിവദാസ്,ഭാരവാഹികളായ എച്ച്.എം.നൗഫൽ,അലികുഞ്ഞ് തിരുവത്ര,ഷമീം പുതിയറ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.