Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഡിക്കൽ ക്യാമ്പ്

30 Nov 2024 11:08 IST

Anvar Kaitharam

Share News :

സൗജന്യ മെഡിക്കൽ ക്യാമ്പ്


പറവൂർ: സൗജന്യ തൈറോയ്ഡ്, കരൾ, കൊളസ്ട്രോൾ രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

റോട്ടറി ക്ലബ്ബ് ഓഫ് റോയൽ ഹെറിറ്റേജ് പറവൂരും, ദി യങ് മെൻസ് ലൈബ്രറി ഏഴിക്കരയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. ബിജു വട്ടത്തറ അധ്യക്ഷനായി. 'ഡോ. സി എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിലംഗം പി പി അജിത്ത്കുമാർ മുഖ്യാതിഥിയായി. എം ബി ചന്ദ്രബോസ്, ഗിരിജ ശശിധരൻ, എം എസ് അനിൽകുമാർ, എം എ രശ്മി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News