Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ സൗഹൃദ സമിതി രൂപീകരിച്ചു

23 Mar 2025 16:03 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി സബ്ബ് രജിസ്ട്രാര്‍ ആഫീസ് കേന്ദ്രീകരിച്ച് ജനകീയ സൗഹൃദ സമിതി രൂപീകരിച്ചു. ഇതിനായി സബ് രജിസ്ട്രാര്‍ ഓഫിസ് അങ്കണത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍. എം. എല്‍. എ അധ്യക്ഷത വഹിച്ചു.  

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി , കോടാലി സബ്ബ് റജിസ്ട്രാര്‍ വി.ബെന്നിച്ചന്‍ , പഞ്ചായത്തംഗം  ഷൈനി ബാബു , ആധാരമെഴുത്ത് സംഘടന പ്രതിനിധികള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവന്‍ പങ്കെടുത്തു കെ.കെ. രാമചന്ദ്രന്‍.  എം. എല്‍. എ. അധ്യക്ഷനായും, സബ്ബ് റജിസ്ട്രാര്‍ കണ്‍വീനറായും ജനകീയ സൗഹൃദസമിതി രൂപീകരിച്ചു


Follow us on :

More in Related News