Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 14:20 IST
Share News :
ചാലക്കുടി:
പീലാർമുഴിയിൽ വാഴപ്പിളളി ജോസിന്റെ പറമ്പിലാണ് മാൻ ചത്ത് വീണത്..തൊട്ടടുത്ത് ഫോറസ്റ്റ് ഓഫീസും വനപാലകരും ഉളളപ്പോൾ കിലോമീറ്ററുകൾ താണ്ടി കൊന്നക്കുഴിയിൽ നിന്നും ജീവനക്കാർ എത്തേണ്ടി വന്നു മാനിനെ കുഴിച്ചിടാൻ. നാട്ടുകാരുടെ സൗകര്യാർത്ഥം പരിധി മാറ്റണമെന്ന നിവേദനത്തിൻ മേൽ നടപടികൾ ഒന്നും ആയിട്ടില്ല.
തൊട്ടടുത്താണ് ഡെപ്യൂട്ടി ഫോറസ്റ്റ് റേയ്ജ് ഓഫീസ്. എന്നിട്ടു പോലും അകലെയുളള കൊന്നക്കുഴി ബീറ്റ് ഓഫീസിൽ നിന്നും നടപടിയ്ക്ക് വനപാലകർ എത്തേണ്ട അവസ്ഥയാണ്.ഈ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശൃപ്പെട്ട് വനം വകുപ്പ് മന്ത്രിക്കും ചാലക്കുടി ഡി.എഫ്.ഒ.ക്കും നാട്ടുകാർ അപേക്ഷ നല്കിയെങ്കിലും തീരുമാനം നീണ്ടു പോകുകയാണ്.
Follow us on :
Tags:
More in Related News
Please select your location.