Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 12:31 IST
Share News :
വഴിക്കടവ്: വന നിയമ ഭേദഗദിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻസംഘടിപ്പിച്ചു.
ഞായറാഴ്ച സലഫി മസ്ജിദ് ഹാളിൽ നടന്ന കൺവൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷനായിരുന്നു.
പാലോളി മെഹബൂബ്, എ ഗോപിനാഥ് ,ഒ ടി ജെയിംസ്, അസീസ് പുളിയഞ്ചാലി, വിജയൻ നീലമ്പ്ര,ചാക്കോ സി മാമ്പ്ര,സി രാമകൃഷ്ണൻ,ഉഷ വേലു, ബോബി മാമ്പ്ര,പി സുകുമാരൻ, എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.