Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ഛന നടത്തി.

02 Oct 2024 09:51 IST

- enlight media

Share News :

ഉദുമ : ഗാന്ധി ജയന്തി ദിനത്തിൽ ഉദുമ മണ്ഡലം 82-ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ഛന നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ.ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ വയലിൽ, ട്രഷറർ കെ.വി രാജഗോപാലൻ, വാർഡ് ട്രഷറർ കെ.വി രാഘവൻ, മറ്റു നേതാക്കളായ സുകുമാരി ശ്രീധരൻ, പുഷ്പ ശ്രീധരൻ, ചിത്രലേഖ, സുശീല, ഗോപി, നിനീഷ് ബാബു, കെ.നാരായണൻ, പി.ആർ ചന്ദ്രൻ, മിഥുൻ ഉണ്ണി എന്നിവർ സംസാരിച്ചു..

Follow us on :

More in Related News