Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 18:21 IST
Share News :
മുക്കം :പൂവാറൻതോട് കല്ലംപുല്ല് പ്രദേശത്തെ ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായ യിറങ്ങി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തി.തെങ്ങ്,വാഴ,ജാതി തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായിതമ്പുരാൻകൊല്ലി,മണ്ണാർപൊയിൽ,കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.