Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യതൊഴിലാളി ഫെഡറേഷൻ വൈപ്പിൻ മണ്ഡലം സമ്മേളനം

19 Nov 2024 20:50 IST

Anvar Kaitharam

Share News :

മത്സ്യതൊഴിലാളി ഫെഡറേഷൻ വൈപ്പിൻ മണ്ഡലം സമ്മേളനം


വൈപ്പിൻ: മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) വൈപ്പിൻ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ടി രഘുവരൻ ഉദ്ഘാടനം ചെയ്തു. വേമ്പനാട്ട് കായലിനെ സംരക്ഷിക്കാൻ വേമ്പനാട്ട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ എൻ പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ താരാ ദിലീപ്, കെ എൽ ദിലീപ് കുമാർ, പി ജെ കുശൻ, വി ഒ ജോണി, ടി എ ആൻ്റണി, പി ഒ ആൻറണി, അഡ്വ. എൻ കെ ബാബു, പി എസ് ഷാജി, ജിൻഷ കിഷോർ, ഡോളർമാൻ കോമത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പി എസ് സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും എൻ എം രണദേവ്, മനീഷ് മീശാൻ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. ടി എ മുഹമ്മദ് സ്വാഗതവും മനാഫ് മാനേഴത്ത് നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി കെ എൻ പ്രദീപ് (പ്രസിഡന്റ്), പി എസ് സുനിൽകുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News