Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 15:29 IST
Share News :
അങ്കമാലി: ആലുവ എടമുള പാലത്തിന് സമീപം പെരിയാറിന്റെ കൈത്തോടിൽ മീനുകൾ ചത്തുപൊങ്ങുന്നു.ഇന്നലെ വൈകീട്ട് 3.30 ടെ ഈ കൈവഴിയിലെ വെള്ളം ചുവന്ന് തുടങ്ങിയിരുന്നു.നാട്ടുകാർ ഇത് പൊലുഷൻ കൺട്രോൾ ബോഡിനേയും മറ്റു അധികാരികളെയും അറിയിച്ചിരുന്നു. അവർ പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിൾ ശേകരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് കരിമീനടക്കമുള്ള മീനുകൾ ഇവിടെ ചത്തു പൊങ്ങാൻ തുടങ്ങിയത്. ഇപ്പോഴും ഓക്‌സിജൻ ലഭിക്കാതെ ചെറുമീനുകൾ അടക്കം ജലോപരിതലത്തിലേക് പൊങ്ങിവന്നു കൊണ്ടിരിക്കുകയാണ്. പല ഫാക്റ്ററികളുടെയും സമീപത്ത് കൂടിയാണ് ഈ കൈവഴി ഒഴുകുന്നത്.
Follow us on :
Tags:
More in Related News
Please select your location.