Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 18:01 IST
Share News :
കൊടുങ്ങചിറയില്‍ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വെള്ളിക്കുളങ്ങര: ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ പൊതുകുളങ്ങളില്‍ നടപ്പാകുന്ന മല്‍സ്യകൃഷിയുടെ ഭാഗമായി കൊടുങ്ങചിറയില്‍ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. റോഹുു,കാര്‍പ് ഇനങ്ങളില്‍ പെട്ട് മുപ്പതിയനായിരത്തോളം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പഞ്ചായത്തംഗം കെ.ആര്‍.ഔസേഫ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങചിറ സംരക്ഷണ സമിതി അംഗങ്ങളായ ബിന്നി ജോയ്,
ലീല വേലായുധന്‍,ദേവസി പുണാച്ചി,പ്രകാശന്‍ കോരേത്ത്,ശശി അന്നമടക്കാരന്‍,പോള്‍ കോട്ടക്കല്‍, ജോണി വെള്ളിക്കുങ്ങര എന്നിവര്‍ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.