Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒന്നാം റാങ്ക് ജേതാവ് ഡെന്നാ ഇമ്മാനുവൽ കൈപ്പൻപ്ളാക്കലിനെ അനുമോദിച്ചു.

01 Jul 2024 06:47 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഏന്തയാർ., BSc നഴ്സിംഗ് കാൾകേരളാ മെഡിക്കൽ കോളേജ് ഒന്നാം റാങ്ക് ജേതാവ് ഡെന്നാ ഇമ്മാനുവൽ കൈപ്പൻപ്ളാക്കലിനെ അനുമോദിച്ചു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഏന്തയാർ ടൗൺ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെന്നയുടെ ഭവനത്തിൽ എത്തിയാണ് ആദരിച്ചത്. ജോയി കാരിക്കക്കുന്നേൽ അദ്ധ്യഷത വഹിച്ചു. ജിജോ കാരയ്ക്കാട്ട്, മായാ ജയേഷ്, അബ്ദു ആലസംപാട്ടിൽ, ആയിഷാ ഉസ്മാൻ, കെ.ആർ രാജി, നാസ്സർ കൊടലിക്കാട്ടിൽ, ശിവകുമാർ, സിസ്റ്റിലി, മേരിക്കുട്ടി, ലിന, ലതാ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News